Wednesday, 29 June 2011

കവിത

അനുഭവം താളുകള്‍
സ്നേഹം മഷിതുളളികള്‍
മനസ്സോ തൂലിക
അരികില്‍ ഗുരുസ്പര്‍ശം
എഴുതൂ ഗാനവീചിയായി

No comments:

Post a Comment